മന്ത്രിയുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല, ഡോ. ഹാരിസിനോടുള്ള സര്‍ക്കാര്‍ നയം മാറിയാല്‍ വിവാദത്തിന് സ്‌കോപ്പുണ്ട്'
തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം തുറന്നു പറഞ്ഞതിന്റെ പേരില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടി…