മെസ്സി കേരളത്തിലേക്ക് ഇല്ല; സ്‌പോണ്‍സര്‍ പണവും നഷ്ടമായി, അബ്ദുറഹ്‌മാന്‍ മന്ത്രിക്കെതിരെ വിമര്‍ശനം – Chandrika Daily
മെസ്സി കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ഒക്ടോബറില്‍ മെസ്സിയും സംഘവും കേരളത്തില്‍ വന്ന് പന്തുതട്ടും എന്നായിരുന്നു മന്ത്രിയുടെ വാദം. എന്നാല്‍ മെസി വരാനുള്ള…