400ഓളം എന്നും ആയിരം എന്നും മരണക്കണക്കുകള്‍ പെരുപ്പിച്ച യൂട്യൂബ് ചാനലുകള്‍ പെട്ടു…കിട്ടിയത് രണ്ട് അസ്ഥികൂടവും 60ഓളം എല്ലുകളും മാത്രം
ബെംഗളൂരു: കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണക്കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയ യൂട്യൂബ് ചാനലുകള്‍ പെട്ടിരിക്കുകയാണ്. ശുചീകരണത്തൊഴിലാളി പറഞ്ഞത് നൂറോളം മൃതദേഹങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണെങ്കില്‍ ചാനലുകള്‍ ഇത് അനുദിനം പെരുപ്പിച്ച് പെരുപ്പിച്ച് ധര്‍മ്മസ്ഥലയില്‍…