ശശി തരൂരുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തി ; പുതിയ കെപിസിസി അദ്ധ്യക്ഷന്റെ ആദ്യത്തെ കൂടിക്കാഴ്ച
ന്യൂഡല്‍ഹി: വലിയ വിവാദം നിലനില്‍ക്കേ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. ഡല്‍ഹിയില്‍ ഇന്നലെ വൈകിട്ട് ഇരുവരും കൂടിക്കാഴ്ച നടത്തയതായും കെപിസിസി പുന:സംഘടനയില്‍ സഹകരണവും…