പാകിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ സഹായമാവുക ചൈന: ആരിഫ് ഹുസൈന്‍
തിരുവനന്തപുരം: പാകിസ്ഥാനുമായുള്ള പ്രശ്നം തീര്‍ക്കാന്‍ അമേരിക്കയേക്കാള്‍ കൂടുതല്‍ സഹായകരമാവുക ചൈനയായിരിക്കുമെന്ന് രാഷ്‌ട്രീയനിരീക്ഷകന്‍ ആരിഫ് ഹുസൈന്‍. കാരണം പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ അറിവുള്ള രാജ്യമായതിനാല്‍ ചൈനയ്‌ക്ക് ഇത്തരം കാര്യങ്ങളില്‍…