കേരള ഭാഗ്യക്കുറി നമ്പര്‍ വച്ച് വാട്‌സ്അപ്പില്‍ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍
പാലക്കാട്: കേരള ഭാഗ്യക്കുറി നമ്പര്‍ വച്ച് വാട്‌സ്അപ്പില്‍ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍.മലപ്പുറം ചെമ്മാട് സ്വദേശി അര്‍ജ്ജുനെയാണ് (27) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍…