വൃത്തി ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സിഎംഡി സ്‌ക്വാഡ് പരിശോധന നടത്തും
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്‌പെഷ്യല്‍ ഡ്രൈവ് നടത്താന്‍ സിഎംഡിയുടെ തീരുമാനം. സിഎംഡി സ്‌ക്വാഡ് ഇനിമുതല്‍ എല്ലാ ജില്ലകളിലും പരിശോധന നടത്തും. കൊല്ലത്ത് ബസ് തടഞ്ഞ് പരിശോധന നടത്തിയ…