നാല് ദിവസത്തിനുള്ളില്‍ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കണം; ഹമാസിന് ട്രംപിന്റെ ഭീഷണി – Chandrika Daily
മൂന്ന് മുതല്‍ നാല് ദിവസം വരെ വെടിനിര്‍ത്തല്‍ പദ്ധതി അംഗീകരിക്കാന്‍ ഹമാസിന് സമയം അനുവദിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അംഗീകരിച്ചില്ലെങ്കില്‍ ആവശ്യമായത് ഇസ്രാഈല്‍ ചെയ്യുമെന്നും ട്രംപിന്റെ…