സ്കൂൾ പ്രിൻസിപ്പൽ നൽകിയ ചെക്ക് ലീഫിൽ അക്ഷരത്തെറ്റിന്‍റെ പൂരം; തിരിച്ചയച്ച് ബാങ്ക്
ഷിംല: ഹിമാചൽ പ്രദേശിലെ സർക്കാർ സ്കൂളിലെ പ്രധാന അധ്യാപകൻ ഒപ്പിട്ട ചെക്ക് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അധ്യാപകൻ ഒപ്പിട്ടു ബാങ്കിലേക്ക് അയച്ച ചെക്ക് അക്ഷരതെറ്റുകൾ കാരണം…