ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം
ഗുവാഹത്തി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-ല്‍ ഇന്ത്യക്ക് വിജയത്തുടക്കം. അസമിലെ ബര്‍സപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിനാണ് തോല്‍പ്പിച്ചത്.…