ശബരിമല: സന്നിധാനത്ത് തങ്ക അങ്കി ചാര്‍ത്തി ദീപാരാധന. വന്‍ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് 12നും 12.30 നും ഇടയിലാണ് മണ്ഡല പൂജ.
വൈകിട്ട് ആറരയോടെയാണ് തങ്ക അങ്കി സന്നിധാനത്തെത്തിയത്. ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ചു.
ദീപാരാധനയ്‌ക്ക് ശേഷമാണ് ഭക്തരെ ദര്‍ശനത്തിന് അനുവദിച്ചത്.