• Sat. Nov 15th, 2025

24×7 Live News

Apdin News

അര്‍ജുന്‍ എരിഗെയ്സിയും ലെവോണ്‍ ആരോണിയോനും തമ്മിലുള്ള മത്സരം സമനിലയില്‍, ഹരികൃഷ്ണയും ജോസ് മാര്‍ട്ടിനെസും സമനില തന്നെ

Byadmin

Nov 15, 2025



ഗോവ :ഗോവ ഫിഡെ ചെസ് ലോകകപ്പില്‍ അഞ്ചാം റൗണ്ടില്‍ ആകെയുള്ള രണ്ട് ഇന്ത്യന്‍ താരങ്ങളുടെയും ആദ്യ ക്ലാസിക്കല്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഇന്ത്യയുടെ കിരീട പ്രതീക്ഷയുള്ള അര്‍ജുന്‍ എരിഗെയ്സി ഏറ്റുമുട്ടന്നത് അപകടകാരിയായ ലെവോണ്‍ ആരോണിയോനുമായാണ്. ഇവര്‍ തമ്മിലുള്ള ആദ്യമത്സരം സമനിലയില്‍ കലാശിച്ചു.

ഈ ടൂര്‍ണ്ണമെന്‍റില്‍ അപ്രതീക്ഷിതമായി അഞ്ചാം റൗണ്ട് വരെ എത്തിയ താരമാണ് പി ഹരികൃഷ്ണ. അപാരഫോമില്‍ കളിക്കുന്ന ഹരികൃഷ്ണ ശക്തനായ ജോസ് മാര്‍ട്ടിനെസിനെ ആദ്യറൗണ്ടില്‍ സമനിലയില്‍ തളച്ചു.

By admin