ന്യൂഡല്‍ഹി> ആരിഫ് മുഹമ്മദ് ഖാനെ കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും മാറ്റി. പകരം ബിഹാര്‍ ഗവര്‍ണരായിരുന്ന രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരള ഗവര്‍ണറായി സ്ഥാനമേല്‍ക്കും.
ബിഹാര്‍ ഗവര്‍ണറായാണ് ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമനം. രാഷ്ട്രപതി ഭവനാണ് ഇത് സംബന്ധിച്ച് വിവരം പുറപ്പെടുവിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ