• Tue. Apr 21st, 2026

24×7 Live News

Apdin News

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

Byadmin

Apr 20, 2026



ഇടുക്കി:അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി.കരിമണ്ണൂരില്‍ ആണ് സംഭവം.

കരിമണ്ണൂര്‍ പെരിങ്ങാശേരി സ്വദേശി ഈന്തുങ്കല്‍ രാജു (58) ആണ് മരിച്ചത്.അനുജന്‍ ബിജു(53) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തിയ ബിജു ജ്യേഷ്ഠന്‍ രാജുവിനെ കത്തികൊണ്ട് കുത്തി. ഗുരുതര പരിക്കേറ്റ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബിജു മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.

 

By admin