
ന്യൂദല്‍ഹി : ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് നേരിട്ടുള്ള വിമാനസര്‍വ്വീസ് ശനിയാഴ്ച പുനരാരംഭിച്ചു. ആദ്യ വിമാനം കൊല്‍ക്കത്തയില്‍ നിന്നും ഗ്വാങ്ഷൂവിലേക്കായിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ചൈന നേരിട്ടുള്ള വിമാനസര്‍വ്വീസ് പുനരാരംഭിച്ചത്. നവമ്പര്‍ ഒമ്പത് മുതല്‍ ദല്‍ഹിയില്‍ നിന്നും ഷാങ് ഹായിലേക്ക് വിമാനസര്‍വ്വീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും ഈ ഫ്ലൈറ്റ്.