• Wed. Oct 2nd, 2024

24×7 Live News

Apdin News

ഇസ്രയേലിനെതിരെ ഇറാന്റെ വ്യോമാക്രമണം; ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം | World | Deshabhimani

Byadmin

Oct 1, 2024



ടെൽ അവീവ്> ലെബനനിൽ കരയുദ്ധത്തിന് തുടക്കമിട്ട ഇസ്രയേലിനെതിരെ വ്യോമാക്രമണവുമായി ഇറാൻ. ഇസ്രയേലിനെതിരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഇസ്രയേലിന് എതിരെ മിസൈൽ ആക്രമണത്തിന് ഇറാൻ ഒരുങ്ങുന്നെന്ന യുഎസ് മുന്നറിയിപ്പിന് പിന്നാലെയാണ് ആക്രമണം.

ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറാകണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin