• Wed. Dec 10th, 2025

24×7 Live News

Apdin News

ഉച്ചയ്‌ക്ക് 1.30ന് സ്ഫോടനം നടക്കും; പാലക്കാട് പി.കെ ദാസ് ആശുപത്രിക്കും മെഡിക്കൽ കോളേജിനും ഐഎസ് ഭീഷണി

Byadmin

Dec 10, 2025



പാലക്കാട്: പി. കെ ദാസ് ആശുപത്രിക്കും മെഡിക്കൽ കോളേജിനും ഐ എസ് ഭീഷണി. ഉച്ചയ്‌ക്ക് 1.30ന് സ്ഫോടനം നടക്കുമെന്നാണ് ഭീഷണി സന്ദേശം എത്തിയത്. കോളേജ് പ്രിൻസിപ്പലിന്റെ മെയിൽ ഐഡിയിലാണ് ഭീഷണി സന്ദേശം എത്തിയത്.

ഓപ്പറേഷൻ സിന്ദൂറിനുള്ള പ്രതികാരമായിട്ടാണ് സ്ഫോടനമെന്നാണ് ഭീഷണി. രാവിലെ 9.40 ഓടെയാണ് ഭീഷണി സന്ദേശം എത്തിയത്. പാകിസ്ഥാൻ ഐ എസ് ഐ സെൽ കോയമ്പത്തൂർ എന്ന പേരിലായിരുന്നു സന്ദേശം.

By admin