• Fri. Sep 12th, 2025

24×7 Live News

Apdin News

എം.കെ. മുനീര്‍ എംഎല്‍എ ചികിത്സയില്‍ തുടരുന്നു

Byadmin

Sep 12, 2025



കോഴിക്കോട്: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ എത്തിച്ച എം.കെ. മുനീര്‍ എംഎല്‍എ ചികിത്സയില്‍ തുടരുന്നു. പൊട്ടാസ്യം നില അപകടകരമായ വിധം താഴ്ന്നിരുന്നു.പിന്നാലെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിലവില്‍ വിവിധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു.

പിന്നാലെയാണ് മുനീറിന് ശാരീരിക അവശത അനുഭവപ്പെട്ടത്.

 

By admin