• Thu. Dec 26th, 2024

24×7 Live News

Apdin News

എം ടി : ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലം

Byadmin

Dec 26, 2024


കൊൽക്കത്ത: ഭാഷാ സാഹിത്യത്തെ വിശ്വസാഹിത്യവുമായി ബന്ധിപ്പിച്ച മാരിവിൽപ്പാലമായിരുന്നു എംടി വാസുദേവൻ നായർ എന്ന് ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്. കേരളീയ ജനജീവിതത്തിന്റെ അകവും പുറവും അക്ഷരങ്ങളിൽ പകർത്തി വായനക്കാരെ വിസ്മയിപ്പിച്ച കഥകളുടെ പെരുന്തച്ചനായിരുന്നു അദ്ദേഹം.

വിജയിച്ചവരേക്കാൾ പരാജയപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമാണ് എംടിയുടെ ഏറ്റവും ശക്തരായ കഥാപാത്രങ്ങൾ.- അനുശോചന സന്ദേശത്തിൽ ആനന്ദബോസ് അനുസ്മരിച്ചു..



By admin