• Mon. Oct 21st, 2024

24×7 Live News

Apdin News

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം

Byadmin

Oct 21, 2024


കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയം. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ മൊഹമ്മദന്‍സിനെ തോല്‍പ്പിച്ചു.

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്.ക്വാമി പെപ്രയും ജെസസ് ജിമെനസുമാണ് ബ്ലാസറ്റേഴ്‌സിന് വേണ്ടി ഗോളുകള്‍ നേടിയത്.

ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുവന്നത്. വെളളിയാഴ്ച ബംഗളുരുവിനെതിരെ കേരളത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.



By admin