• Thu. Aug 13th, 2026

24×7 Live News

Apdin News

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

Byadmin

Aug 13, 2026



പാലക്കാട്: കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു.സ്ത്രീകള്‍ക്ക് സൗജന്യമായി സഞ്ചരിക്കാവുന്ന ബസാണിത്.

ഒറ്റപ്പാലത്താണ് സംഭവം.വലിയ ദുരന്തമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.

നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിന്റെ മുന്‍ചക്രമാണ് ഊരിത്തെറിച്ചത്.ഉടന്‍ ഡ്രൈവര്‍ ബസ് വശത്തേക്ക് ഒതുക്കി.ബസിന്റെ ഇന്‍ഷ്വറന്‍സും ഫിറ്റ്‌നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി.

By admin