• Thu. Dec 19th, 2024

24×7 Live News

Apdin News

ഓ… അശ്വിന്‍; നേട്ടങ്ങളിലൂടെ…

Byadmin

Dec 19, 2024



നാഴിക കല്ലുകള്‍

  • ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ പ്ലേയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരം-11 തവണ
  • അതിവേഗം 500 വിക്കറ്റുകള്‍ മറികടന്ന രണ്ടാമത്തെ ടെസ്റ്റ് ബൗളര്‍-98 മത്സരങ്ങളില്‍ നിന്ന്
  • ടെസ്റ്റില്‍ റ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ രണ്ടാമത്തെ ബൗളര്‍- 37 തവണ
  • ഏറ്റവും അധികം വിക്കറ്റ് നേടിയ രണ്ടാമത്തെ ഭാരത ബൗളര്‍- 537
  • ഹോം മാച്ചില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ ഭാരത ബൗളര്‍- 475
  • ഒരേ ടെസ്റ്റില്‍ സെഞ്ച്വറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന നാലാമത്തെ ഭാരത താരം(രവീന്ദ്ര ജഡേജ, വിനൂ മങ്കാദ്, വോളി ഉംറിഗാര്‍ എന്നിവരാണ് മറ്റുള്ളവര്‍)
  • ടെസ്റ്റില്‍ ബാറ്റര്‍മാരെ ഏറ്റവും കൂടുതല്‍ ബൗള്‍ഡ് ആക്കുന്ന നാലാമത്തെ ബൗളര്‍

ടെസ്റ്റ് മത്സരങ്ങള്‍- 106 റണ്‍സ്- 3503
ഉയര്‍ന്ന സ്‌കോര്‍- 124 സെഞ്ച്വറി-6
അര്‍ദ്ധസെഞ്ച്വറി-14 ശരാശരി- 25.76
വിക്കറ്റുകള്‍- 537

മികച്ച ബൗളിങ്- 7/59
അഞ്ച് വിക്കറ്റ് നേട്ടം(ഇന്നിങ്‌സില്‍)- 37
10 വിക്കറ്റ് നേട്ടം(മത്സരത്തില്‍)- 8
ഇക്കണോമി- 2.84
ഏകദിനം
മത്സരങ്ങള്‍-116
റണ്‍സ്- 707
ഉയര്‍ന്ന സ്‌കോര്‍- 65
അര്‍ദ്ധസെഞ്ച്വറി- 1
ശരാശരി- 16.44
വിക്കറ്റുകള്‍- 156
മികച്ച ബൗളിങ്- 4/25
ഇക്കണോമി- 4.93
ട്വന്റി20
മത്സരങ്ങള്‍- 65
റണ്‍സ്- 184
ഉയര്‍ന്ന സ്‌കോര്‍- 31
വിക്കറ്റുകള്‍- 72
മികച്ച ബൗളിങ്- 4/8
ഇക്കണോമി- 6.91

By admin