കണ്ണൂരില്‍ സ്വകാര്യ ബസ്സിടിച്ച് വയോധിക മരിച്ചു. ചാല സ്വദേശി സരോജിനി(75) ആണ് മരിച്ചത് . ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നു.