• Sun. Aug 3rd, 2025

24×7 Live News

Apdin News

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി

Byadmin

Aug 3, 2025



കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി.ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നടത്തിയ പരിശോധനയ്‌ക്കിടെയാണ് ഇത്.

10-ാം നമ്പര്‍ സെല്ലിന് മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച വച്ചിരിക്കുകയായിരുന്നു ഫോണ്‍. കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

നേരത്തെയും പലതവണ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയിരുന്നു.

 

 

By admin