കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ആറു വയസ്സുകാരി പീഡനത്തിനിരയായതായി പരാതി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ മകളാണ് ലൈംഗികാതിക്രമത്തിനിരയായത്. സംഭവത്തില്‍ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പ്രതിയെന്ന് സംശയിക്കുന്ന അയൽവാസിയായ യുവാവിനായി അന്വേഷണം ആരംഭിച്ചതായി പോലീ
സ് അറിയിച്ചു.