• Fri. Aug 15th, 2025

24×7 Live News

Apdin News

കാറില്‍ കടത്താന്‍ ശ്രമിച്ച 5 ലക്ഷം രൂപ വിപണി വില വരുന്ന മെത്താംഫിറ്റമിന്‍ എക്‌സൈസ് പിടികൂടി

Byadmin

Aug 15, 2025



മലപ്പുറം : മോങ്ങത്ത് കാറില്‍ കടത്താന്‍ ശ്രമിച്ച 5 ലക്ഷം രൂപ വിപണി വില വരുന്ന 161.82 ഗ്രാം മെത്താംഫിറ്റമിന്‍ എക്‌സൈസ് പിടികൂടി.ഏറനാട് ബട്ടര്‍കുളത്ത് അത്തിമണ്ണില്‍ മുഹമ്മദ് അനീസിനെ (35) അറസ്റ്റ് ചെയ്തു.
ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയായിരുന്നു ഈ ലഹരിവേട്ടയെന്ന് മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് സ്‌പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ നൗഫല്‍ പറഞ്ഞു. നിലവില്‍ കാപ്പ ചുമത്തപ്പെട്ട ആളാണ് മുഹമ്മദ് അനീസ്.

 

By admin