• Sun. Oct 6th, 2024

24×7 Live News

Apdin News

കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തതിന് പിന്നിൽ കേരള ബിജെപിയുടെ രാഷ്ട്രീയ നിർദ്ദേശം: എ എ റഹിം

Byadmin

Oct 6, 2024


സംസ്ഥാനത്തെ ബിജെപി നൽകിയ രാഷ്ട്രീയ നിർദ്ദേശത്താലാണ് കേന്ദ്രസർക്കാർ വയനാടിന് ദുരന്തസഹായം നൽകാത്തതെന്ന് എ.എ. റഹീം എംപി. കേന്ദ്ര സർക്കാരിന്റേത് മനുഷ്യത്വ ഹീനമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു .

തികച്ചും ആസൂത്രിതമായ കൊടും ക്രൂരതയാണ് കേരളത്തിനോട് കേന്ദ്രം കാണിക്കുന്നതെന്നും പാർലമെൻ്റിൽ ഈ വിഷയം ശക്തമായി ഉയർത്തിക്കൊണ്ടു വരുമെന്നും എ എ റഹീം കൂട്ടിച്ചേർത്തു.

The post കേന്ദ്രം വയനാടിന് ദുരന്തസഹായം നൽകാത്തതിന് പിന്നിൽ കേരള ബിജെപിയുടെ രാഷ്ട്രീയ നിർദ്ദേശം: എ എ റഹിം appeared first on ഇവാർത്ത | Evartha.

By admin