കൊച്ചിയില്‍ ഹോട്ടലില്‍ കയറി നാശനഷ്ടം വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ കേസ്. എറണാകുളം കുറുപ്പംപ്പടി പൊലീസ് ആണ് കേസ് എടുത്തത്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കെയാണ് വീണ്ടും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.