• Sat. Sep 6th, 2025

24×7 Live News

Apdin News

കൊല്ലം കൊട്ടാരക്കരയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി ; പ്രതി പിടിയിൽ 

Byadmin

Sep 6, 2025



കൊല്ലം : കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ കുത്തികൊന്നു. കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി ധനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം നടന്നത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

By admin