• Tue. Feb 4th, 2025

24×7 Live News

Apdin News

കോഴിക്കോട് അരയിടത്തുപാലത്ത് സ്വകാര്യ ബസ് മറിഞ്ഞു, 25 പേര്‍ക്ക് പരുക്ക്

Byadmin

Feb 4, 2025


കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്. കോഴിക്കോട് നിന്നും മാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകര്യ ബസാണ് മറിഞ്ഞത്. ബസ് മറ്റൊരു ബൈക്കിൽ ഇടിച്ച് മറിയുകയാണ് ഉണ്ടായത്. 30 പേർക്ക് പരുക്ക്, 2 പേർ ഗുതരാവസ്ഥയിൽ തുടരുന്നു.

ബസിന്റെ ടയർ അപകടാവസ്ഥയിലായിരുന്നു. ടയർ തേഞ്ഞു തീർന്ന നിലയിൽ കണ്ടെത്തി. ബൈക്കിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ്സ് മറിഞ്ഞുവെന്ന് ദൃക്സാക്ഷി പറയുന്നു. ബൈക്ക് യാത്രികനും പരുക്കേറ്റു.

By admin