• Sat. Sep 6th, 2025

24×7 Live News

Apdin News

കോഴിക്കോട് മാനിപുരം ചെറുപുഴയില്‍ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; പത്ത് വയസുകാരിക്കായിയെ കാണാതായി

Byadmin

Sep 6, 2025


കോഴിക്കോട് മാനിപുരം ചെറുപുഴയില്‍ കുളിക്കാനെത്തിയ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. മാതാവിനൊപ്പം കുളിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

ഒഴുക്കില്‍പ്പെട്ട് കാണാതായ പത്ത് വയസുകാരിക്കായി തിരച്ചില്‍ തുടരുകയാണ്. പൊന്നാനി ഗേള്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് കാണാതായ കുട്ടി.മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ബന്ധുക്കളോടൊപ്പമായിരുന്നു ഇവര്‍ പുഴക്കടവിലെത്തിയത്. അലക്കുന്നതിനിടെ കുട്ടികള്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

By admin