• Sat. Mar 7th, 2026

24×7 Live News

Apdin News

ഗാര്‍ഹിക പാചക വാതക വില കൂട്ടി

Byadmin

Mar 7, 2026



തിരുവനന്തപുരം: ഗാര്‍ഹിക പാചക വാതക വില കൂട്ടി. സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്.

വില വര്‍ദ്ധന ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.ഇതോടെ വില 923 രൂപയായി.നേരത്തേ വില 863 രൂപയായിരുന്നു.

അതേസമയം വാണിജ്യ സിലിണ്ടറിന്റെ വില കൂടിയിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ദ്ധനയെന്നതാണ് ശ്രദ്ധേയം.

 

By admin