
മലപ്പുറം:ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം അരീക്കോടാണ് അപകടം.
കണ്ണൂര്‍ സ്വദേശി ഉജിത്താണ് മരിച്ചത്.കെട്ടിട നിര്‍മാണ തൊഴിലാളിയാണ് ഇയാള്‍. അപകടം നടന്ന ഉടനെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.