• Thu. Sep 18th, 2025

24×7 Live News

Apdin News

ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു

Byadmin

Sep 18, 2025



കോഴിക്കോട്: ബിജെപിയുടെ മുതിർന്ന നേതാവ് ചേറ്റൂർ ബാലകൃഷ്ണൻ മാസ്റ്റർ ഇന്ന് പുലർച്ചെ അന്തരിച്ചു. പതിറ്റാണ്ടുകളായി ബിജെപിയുടെ വിവിധ തലത്തിലുള്ള പ്രവർത്തനത്തിൽ സജീവമായിരുന്നു. തുടക്കത്തിൽ ജനസംഘത്തന്റെ പ്രവർത്തകനായിരുന്നു. കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ആയി ശ്രദ്ധേയ പ്രവർത്തനം നടത്തി.സംസ്ഥാ കൗണ്‍സില്‍ അംഗമായിരുന്നു.

By admin