• Sat. Oct 5th, 2024

24×7 Live News

Apdin News

ജമ്മു കശ്മീരില്‍ ബിജെപിയ്ക്ക് അഭിമാനമുന്നേറ്റം; 90 സീറ്റുകളില്‍ 27 മുതല്‍ 32 വരെ സീറ്റുകള്‍ ബിജെപി നേടുമെന്ന് സി-വോട്ടര്‍ സര്‍വ്വേ

Byadmin

Oct 5, 2024


ജമ്മു കശ്മീരില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഭിമാനിക്കാവുന്ന നേട്ടം പ്രവചിച്ച് സി-വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം. ഇതനുസരിച്ച് ആകെയുള്ള 90 സീറ്റുകളില്‍ ബിജെപി 27 മുതല്‍ 32 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം.

നാഷണല്‍കോണ്‍ഫന്‍സ്- കോണ്‍ഗ്രസ് സഖ്യ കക്ഷി 40 മുതല്‍ 48 സീറ്റുകള്‍ വരെ നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.



By admin