• Mon. Sep 15th, 2025

24×7 Live News

Apdin News

തിരുവനന്തപുരത്ത് മുത്തച്ഛനെ മദ്യലഹരിയിലെത്തിയ ചെറുമകന്‍ കുത്തിക്കൊന്നു

Byadmin

Sep 15, 2025


തിരുവനന്തപുരം പാലോട് ഇടിഞ്ഞാറില്‍ മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു. ഇടിഞ്ഞാര്‍ സ്വദേശി രാജേന്ദ്രനെയാണ് ചെറുമകന്‍ സന്ദീപ് കൊലപ്പെടുത്തിയത്. സന്ദീപിനെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും പ്രതി മദ്യലഹരിയിലായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

By admin