• Sun. Feb 15th, 2026

24×7 Live News

Apdin News

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

Byadmin

Feb 15, 2026



തിരുവനന്തപുരം: ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു. പളളിച്ചലിലാണ് സംഭവം.

തേങ്ങ എറിഞ്ഞ് ഗുരു പ്രതിമയുടെ തല തകര്‍ക്കുകയായിരുന്നു.മദ്യപിച്ചെത്തിയ ആളാണ് പ്രതിമ തകര്‍ത്തത്.ഇയാള്‍ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

By admin