
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സംസ്കൃത കോളെജില്‍ മുഴുവന്‍ സീറ്റും തൂത്തുവാരി എബിവിപി.
പതിറ്റാണ്ട് നീണ്ട എസ്എഫ്ഐ ഭരണമാണ് ഇവിടെ അവസാനിപ്പിച്ചത്. പൊളിക്കാന്‍ പറ്റാത്ത ഒരു ചെങ്കോട്ടയുമില്ലെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പങ്കുവെച്ച് എബിവിപി പ്രവര്‍ത്തകര്‍ വിജയം ആഘോഷിക്കുകയാണ്.