
ത്യശൂര്‍ :ചെങ്ങാലൂര്‍ പള്ളിയില്‍ വെടിക്കെട്ടിനിടെ അപകടം. തിരുനാള്‍ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേര്‍ക്ക് പരിക്ക്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടക്കമാണ് പരിക്കേറ്റത്.പരിക്കേറ്റവരെ കൊടകര, അങ്കമാലി, വെണ്ടോര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആരര്‍ക്കും ഗുരുതര പരുക്കില്ല. ചെങ്ങാലൂര്‍ ലാസ്റ്റ് കപ്പേളക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് വെടിക്കെട്ട് നടത്തിയത്.