• Fri. May 9th, 2025

24×7 Live News

Apdin News

ദുബൈ മലപ്പുറം ജില്ലാ സ്റ്റുഡൻസ് കെ.എം.സി.സി രൂപീകരിച്ചു

Byadmin

May 9, 2025


വിദ്യാർത്ഥികളിൽ സാമൂഹികാവബോധം സൃഷ്ടിക്കാനും, പാഠ്യ പാഠ്യേതര രംഗത്തും, കലാ സാംസ്കാരിക രംഗത്തും പ്രോത്സാഹനം നൽകാനും ലക്ഷ്യം വെച്ച് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി നടപ്പാക്കുന്ന കർമ്മ പദ്ധതികളുടെ ഭാഗമായി സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഫറൻസിൽ വെച്ച് ജില്ലയുടെ പ്രഥമ സ്റ്റുഡൻസ് കെ.എം.സി.സി വിംഗിനെ തെരെഞ്ഞെടുത്തു

ബോയ്സ് വിംഗ് കമ്മറ്റി

ബബിൻ മുഹമ്മദ് തിരൂർ, (പ്രസിഡന്റ്‌)
റിഫാൻ കമ്മിളി വള്ളിക്കുന്ന് (ജനറൽ സെക്രട്ടറി)
മുഹമ്മദ് ഫാദിൽ തിരുർ (ട്രഷറർ)
ഷാമിൽ വേളേരി (ഓർഗനൈസിങ് സെക്രട്ടറി)

വൈസ് പ്രസിഡന്റുമാർ
ഹാദി അബ്ദുല്ല പെരിന്തൽമണ്ണ
അഹമ്മദ് സബീഹ് നിലമ്പൂർ
മുഹമ്മദ് സയ്യാൻ തവനൂർ
മുഹമ്മദ് നിഹാൽ കോട്ടക്കൽ
മുഹമ്മദ് ഷമാസ് കൊണ്ടോട്ടി
അഹമ്മദ് ജമാൽ മലപ്പുറം

സെക്രട്ടറിമാർ
ഹിഷാം മുഹമ്മദ് തിരൂർ
ഹംദാൻ ബിൻ അയ്യൂബ് തിരൂരങ്ങാടി
മുഹമ്മദ് കഅബ് കൊണ്ടോട്ടി
ദിയാഫ് കെ വിളയിൽ കൊണ്ടോട്ടി
മുഹമ്മദ് അമീർ പൊന്നാനി
നിദാൽ നാജിൽ തവനൂർ
എന്നിവരേയും

ഗേൾസ് വിംഗ് കമ്മറ്റി

ഷന നസ്റിൻ തിരൂർ (പ്രസിഡന്റ്‌)
ഫാത്തിമ ഷേഹ തിരൂരങ്ങാടി (ജനറൽ സെക്രട്ടറി)
നിദാ മെഹ്താജ് വള്ളിക്കുന്ന്
(ട്രഷറർ)
മിൻഹ തൈക്കാട്ട് തിരൂർ (ഓർഗനൈസിംഗ് സെക്രട്ടറി)

വൈസ് പ്രസിഡന്റുമാർ

ഫാത്തിമ റഷ തിരൂരങ്ങാടി
ദിൽഫ ഇളയടത്ത് ഏറനാട്
ലാമിയ ബുഷ്റ കൊണ്ടോട്ടി
ഫാത്തിമ ഇഷ മങ്കട
സെൻഹ ഫസലു പൊന്നാനി
ഫാത്തിമ റിദ തിരൂരങ്ങാടി
ഷസ ലൂജൈൻ വേങ്ങര
ദിയ ഹാഷിമ തവനൂർ

സെക്രട്ടറിമാർ

മിൻഹ ഷാഫി തവനൂർ
ദീന കോലാക്കൽ വള്ളിക്കുന്ന്
നൈല മറിയം മഞ്ചേരി
ഫാത്തിമ ഷഹാമ തിരൂരങ്ങാടി
ആയിഷ നദ്‌വ കോട്ടക്കൽ
ആയിഷ ലിസ തിരൂർ
റോണ അമീർ മലപ്പുറം
അഷ്മിസ മെഹറിൻ താനൂർ
എന്നിവരേയും തെരെഞ്ഞെടുത്തു

ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയിൽ ചെമ്മുക്കൻ യാഹുമോൻ ഹാജി ചടങ്ങ് ഉത്ഘാടനം ചെയ്തു റിയാസ് ബാബു, റഹൂഫ് ഇരുമ്പുഴി, കെ.പി.എ സലാം, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ഒ.മൊയ്തു എന്നിവർ പ്രസംഗിച്ചു
ജനറൽ സെക്രട്ടറി എ പി നൗഫൽ സ്വാഗതവും, ട്രഷറർ സി.വി അശ്റഫ് നന്ദിയും പറഞ്ഞു

ഫോട്ടോസ് :ദുബൈ മലപ്പുറം ജില്ലാ സ്റ്റുഡന്റ് കെഎംസിസി ബോയ്സ് വിഭാഗം ഭാരവാഹികൾ

By admin