• Wed. Mar 18th, 2026

24×7 Live News

Apdin News

നടിമാരായ ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍, വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍

Byadmin

Mar 18, 2026



കൊച്ചി: എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി20 പാര്‍ട്ടി പ്രമുഖ നടിമാരുള്‍പ്പെടെ എട്ട് സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിച്ചു. അഡ്വ. ചാര്‍ളി പോള്‍ (ചാലക്കുടി), വര്‍ഗീസ് ജോര്‍ജ് (കൊടുങ്ങല്ലൂര്‍), ജിബി അബ്രാഹം (പിറവം), തോമസ് കെ. സാമുവല്‍ (റാന്നി), അഞ്ജലി നായര്‍ (തൃപ്പുണിത്തുറ), ലക്ഷ്മിപ്രിയ (പെരുമ്പാവൂര്‍), വീണാ നായര്‍ (ഏറ്റുമാനൂര്‍), പ്രോമി കുര്യാക്കോസ് (അങ്കമാലി). പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ്ബാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

By admin