• Sat. Sep 6th, 2025

24×7 Live News

Apdin News

നബിദിനറാലിക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെത്തിയ മാവേലിയെ ദഫ്മുട്ടുമായി വരവേറ്റ് നാട്ടുകാര്‍

Byadmin

Sep 5, 2025


പലാക്കാട് നബിദിനറാലിക്ക് ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെത്തിയ മാവേലിയെ ദഫ്മുട്ടുമായി വരവേറ്റ് നാട്ടുകാര്‍. മുറിക്കാവ് ജുമുഅ മസ്ജിദിലാണ് മാവേലി ശിങ്കാരിമേളത്തിന്റെ അകമ്പടിയോടുകൂടിയാണ് നബിദിനമാഘോഷിക്കുന്ന വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ആശംസകള്‍ നേര്‍ന്നത്. തിരുവോണദിനവും നബിദിനവും ഒന്നിച്ചെത്തിയ അവസരത്തില്‍ അത് ആഘോഷമാക്കുകയാണ് പ്രദേശവാസികള്‍. തിരുവോണവും നബിദിനവും ഒരുമിച്ചെത്തിയത് സന്തോഷവും ഭാഗ്യവുമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

By admin