• Wed. Oct 22nd, 2025

24×7 Live News

Apdin News

നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു.

Byadmin

Oct 22, 2025



കൊല്ലം: നാടകം അവതരിപ്പിക്കുന്നതിനിടെ നടന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. അഞ്ചാലുമ്മൂട്ടില്‍ ആണ് സംഭവം.

ആപ്പുഴ ചമ്പക്കുളം സ്വദേശി പി.ആര്‍. ലഗേഷ്(62) ആണ് മരിച്ചത്.കുഴഞ്ഞുവീണ ഉടന്‍ തന്നെ ലഗേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

സര്‍ക്കാര്‍ ജോലിയുണ്ടായിരുന്ന ലഗേഷ് ജോലിയില്‍ നിന്ന് വിരമിച്ച ശേഷമാണ് പ്രൊഫഷണല്‍ നാടകത്തില്‍ സജീവമായത്. ഇരുപത് വര്‍ഷമായി നാടകരംഗത്തുണ്ട്.

By admin