കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 200 ഗ്രാം സ്വര്‍ണം പിടികൂടി. അബൂദബിയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളില്‍ നിന്ന് ഹാന്‍ഡ് ബാഗില്‍ ഒളിപ്പിച്ച രീതിയില്‍ ആണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെയായിരുന്നു സംഭവം. ഏകദേശം 25 കിലോയോളം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു