പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകാരത്തോട് കൂടി ചന്ദ്രിക ദിനപത്രവും കെ എസ് ടി യു സംസ്ഥാന കമ്മറ്റിയും സംയുക്തമായി സംസ്ഥാനത്തെ മുഴുവൻ ഗവൺമെൻ്റ്, എയ്ഡഡ് സ്കൂളുകളിലും നടത്തുന്ന
“സിഎച്ച്-പ്രതിഭ ക്വിസ്” മത്സരത്തെ കുറിച്ച് താങ്കളും അറിഞ്ഞിരിക്കുമല്ലോ. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തുടങ്ങി നാല് വിഭാഗങ്ങളിലാണ് വിദ്യാർഥികളെ മത്സരിപ്പിക്കുന്നത്. സ്കൂൾ തല മത്സരം സെപ്റ്റംബർ 23 വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ തന്നെ നടക്കുന്നതായിരിക്കും.
നമ്മുടെ കുട്ടികളെയും, സുഹൃത്തുക്കളുടെ കുട്ടികളെയും ഈ മത്സരത്തിൽ ഇന്ന് തന്നെ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിക്കണമെന്ന് അറിയിക്കട്ടെ
രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്:
9496757232
8139000219
വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് ആകർഷകമായ നിരവധി സമ്മാനങ്ങൾ…!!
പരീക്ഷയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും അവരുടെ പേരും ഫോട്ടോയും ഉൾപ്പെടുന്ന സർട്ടിഫിക്കറ്റ്.
ജില്ലാ തലം മുതൽ പരീക്ഷയിലെ 1,2,3 സ്ഥാനക്കാർക്ക് മൊമൻ്റോ.
️ ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1500 രൂപ വിലമതിക്കുന്ന സമ്മാനം.
സംസ്ഥാന തല വിജയികളെ കാത്തിരിക്കുന്നു വമ്പൻ സമ്മാനങ്ങൾ..!!
നാല് വിഭാഗത്തിലെയും ഒന്നാം സ്ഥാനക്കാർക്ക്- 50000 രൂപ വിലമതിക്കുന്ന ലാപ്ടോപ്പ്
നാല് വിഭാഗത്തിലെയും രണ്ടാം സ്ഥാനക്കാർക്ക്- 25000 രൂപ വിലമതിക്കുന്ന ടാബ് –
നാല് വിഭാഗത്തിലെയും മൂന്നാം സ്ഥാനക്കാർക്ക് 15000 രൂപ വിലമതിക്കുന്ന ടാബ്
രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളിൽ നിന്നും നറുക്കെടുപ്പിലൂടെ 4 പേർക്ക് ടാബ്.
വിദ്യാർത്ഥികൾക്ക് മാത്രമല്ല വിദ്യാലയങ്ങൾക്കും സമ്മാനങ്ങൾ
100ൽ കൂടുതൽ വിദ്യാർഥികളെ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിക്കുന്ന 4 വിദ്യാലയങ്ങൾക്ക് നറുക്കെടുപ്പിലൂടെ 55″ സ്മാർട്ട് ടിവി
പരമാവധി വിദ്യാർഥികളെ ഈ പദ്ധതിയുടെ ഭാഗമാക്കാൻ താങ്കളും ശ്രമിക്കുമല്ലോ