കൊച്ചി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച മാധ്യമപ്രവർത്തകൻ ജിമ്മി ജെയിംസിന് കൃത്യമായ മറുപടിയുമായി ബിജെപി നേതാവ് യുവരാജ് ഗോകുൽ. വീട്ടിൽ വളർത്തുന്ന ചില നായകളുടെ സവിശേഷതകളാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പങ്ക് വച്ചിരിക്കുന്നത് .
വീട്ടില്‍ വളര്‍ത്തുന്ന നാ.യ്‌ക്കളില്‍ ഡോബര്‍മാന്‍, അല്‍സേഷ്യന്‍, ഡാഷ് അങ്ങനെ തുടങ്ങി പലവിധ നായകളുണ്ട്….
പോമറേനിയന്‍ എന്നൊരു വിഭാഗം വളരെ പോപ്പുലര്‍ ആണ്….
ഇതിന്റെ പ്രത്യേകത ഇത് ആരെയും നേരെ പോയി കടിക്കില്ല…. പുറകില്‍ നിന്നേ കടിക്കൂ….
വീട്ടില്‍ അതിഥികള്‍ വന്നാല്‍ ആദ്യം ഷോ കാണിക്കും…. അവര് മൈന്‍റാക്കാതെ അകത്ത് കയറിയാല്‍ ഈ വിഭാഗം ഒതുങ്ങും…. വീട്ടുടമസ്ഥന്‍ വന്ന് കൂട്ടില്‍ കയറ്റിയാല്‍ വീണ്ടും കുരയും ഷോയും തുടങ്ങും….
‘ഞാന്‍ വലിയ കടിക്കുന്ന നായയാണ്…. എന്നെ കൂട്ടില്‍ കയറ്റിയില്ലായിരുന്നേല്‍ ഞാന്‍ അങ്ങ് കാണിച്ച് തന്നേനെ…. ‘
ഇതാണ് ഭാവം….
കൂടു തുറന്നാല്‍ വീണ്ടും പൂച്ചക്കുട്ടിയാകും….
ഇവയുടെ മറ്റൊരു പ്രത്യേകത വീട്ടില്‍ വന്ന അതിഥികള്‍ പോയി അര മണിക്കൂര്‍ കഴിഞ്ഞും കുര നിര്‍ത്തൂല എന്നതാണ്…. വലിയ ആത്മാര്‍ത്ഥതയുള്ള നായ ആണ് താന്‍ എന്ന് വളര്‍ത്തുന്ന ഉടമസ്ഥനെ അറിയിക്കാനുള്ള അമിതാവേശമാണ്….
സമാനമാണ് നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിര്‍ത്താത്തത്….
നോട്ട് നിരോധിച്ചത് ഈ സൈസ് പോമറേനിയനുകളെ വളര്‍ത്തിയിരുന്ന ജിഹാദി ഘടകങ്ങള്‍ വരെ മറന്നു….
പക്ഷേ ഈ പോമറേനിയന്‍ നായകള്‍ ഇപ്പോഴും ആ യജമാനന്‍മാരെ ഇംപ്രസ് ചെയ്യാനുള്ള കുര നിര്‍ത്താറായിട്ടില്ല….
ആ ചാണക തല കൊണ്ട് ചിന്തിച്ചത് സുഡാപ്പികളുടെ ആസനം വരെ പൊള്ളിച്ചിട്ടുണ്ടേല്‍…. ആ പൊള്ളലില്‍ അവന്റെയൊക്കെ വളര്‍ത്തു നായ്‌ക്കള്‍ ഇപ്പോഴും ചാനലുകളില്‍ ഓരിയിട്ട് മോങ്ങുന്നുണ്ടേല്‍…. അത് നിന്നെയൊന്നും പോലെ ആസനം കൊണ്ട് ചിന്തിക്കാത്തത് കൊണ്ടാണെന്നും മനസ്സിലാക്കുക….- എന്നാണ് യുവരാജിന്റെ വാക്കുകൾ.