• Fri. Aug 1st, 2025

24×7 Live News

Apdin News

പകര്‍ച്ചവ്യാധി; കുസാറ്റ് ക്യാംപസ് അടച്ചു

Byadmin

Aug 1, 2025


കൊച്ചി : പകർച്ചവ്യാധിയെ തുടർന്ന് കുസാറ്റ് കളമശ്ശേരി ക്യാമ്പസ് താൽക്കാലികമായി അടച്ചു. നാളെ മുതല്‍ പഠനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വി

കേരളത്തിന് പുറത്തുള്ള വിദ്യാർഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം. വിദ്യാർഥികള്‍ക്ക് ചിക്കന്‍പോക്സും എച്ച്1 എൻ1ഉം ബാധിച്ചതിനെ തുടർന്നാണ് നടപടി. ആഗസ്റ്റ് അഞ്ച് വരെയാണ് ക്യാമ്പസ് അടച്ചത്.

By admin