• Mon. Sep 22nd, 2025

24×7 Live News

Apdin News

പാലക്കാട് അധ്യാപകന്‍ വീട്ടില്‍ മരിച്ച നിലയില്‍

Byadmin

Sep 22, 2025



പാലക്കാട്: തച്ചനാട്ടുകരയില്‍ അധ്യാപകന്‍ വീട്ടില്‍ മരിച്ച നിലയില്‍. തച്ചനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്.

മാണിക്കപറമ്പ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് സലീം.ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

തൂങ്ങി മരിച്ച നിലയിലാണ് സലീമിനെ കണ്ടത്. സലീമിന്റെ മകന്‍ 12 വര്‍ഷമായി കിടപ്പുരോഗിയാണെന്നും ഇതില്‍ മാനസിക പ്രയാസമുണ്ടായിരുന്നെന്നും ഇതാകാം മരണ കാരണമെന്നും പൊലീസ് പറഞ്ഞു.

 

By admin