• Thu. Aug 21st, 2025

24×7 Live News

Apdin News

പാലക്കാട് ലഹരിക്കടിമയായ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി

Byadmin

Aug 21, 2025


പാലക്കാട് ലഹരിക്കടിമയായ മകന്‍ അച്ഛനെ മര്‍ദിച്ച് കൊലപ്പെടുത്തി. നല്ലേപ്പിള്ളി സ്വദേശി രാമന്‍കുട്ടിയെയാണ് മകന്‍ ആദര്‍ശ് മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ആദര്‍ശ് ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു. രാമന്‍കുട്ടിക്ക് 58 വയസായിരുന്നു.

By admin