• Sat. Mar 22nd, 2025

24×7 Live News

Apdin News

പാലയില്‍ ഇടിമിന്നിലേറ്റ് സഹോദരങ്ങള്‍ക്ക് പരുക്ക്

Byadmin

Mar 22, 2025


കോട്ടയം : പാലയില്‍ ഇടിമിന്നിലേറ്റ് സഹോദരങ്ങള്‍ക്ക് പരുക്കേറ്റ് . ആന്‍മരിയ , ആന്‍ഡ്രൂസ് എന്നിവര്‍ക്കാണ് പരുക്കേറ്റത് .

ഇരുവരെയും ചേര്‍പ്പുങ്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

By admin